-0.5 C
New York
Saturday, December 6, 2025

Buy now

spot_img

ഫ്രാന്‍സില്‍ ടൂറിസ്റ്റ് ബസ്സ് ട്രക്കിലിടിച്ച 42 മരണം; മരിച്ചവരിലേറെയും പെന്‍ഷന്‍പറ്റിയവര്‍

ഫ്രാന്‍സ്്: തെക്കു പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ ടൂറിസ്റ്റ്് ബസ്സും

ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 42 ഓളം പേര്‍ മരിച്ചതായി

റിപ്പോര്‍ട്ട്.ബോര്‍ഡെക്‌സിനടുത്ത് പ്യുസെഗ്്വിന്‍ നഗരത്തില്‍

പ്രാദേശികസമയം 7.30 നാണ്  രാജ്യത്തിന്റെ ഓര്‍മ്മയിലെ തന്നെ ഏറ്റവും

ദാരുണമായ അപകടം നടന്നത്. അപകടത്തില്‍ ഒട്ടനവധി പേര്‍ക്ക് ഗുരുതരമായി

പരുക്കു പറ്റിയതായും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോസ് ഹോല്ലാദെ

വ്യക്തമാക്കി.

ഏകദിന വിനോദയാത്രക്കു പുറപ്പെട്ട ബസ്സാണ് അപകടത്തില്‍ പെട്ടത്. ഇടിയുടെ

ആഘാതം മൂലം ബല്ല് കത്തുകയായിരുന്നു. 49 പേരാണ്

ബസ്സിലുണ്ടായിരുന്നതെന്നാണ് കണക്കാക്കുന്നത്. റിട്ടയര്‍മെന്റ് ജീവിതം

നയിക്കുന്നവരാണ് യാത്രക്കാരില്‍ ഭൂരിഭാഗവുമെന്നാണ് സൂചന.  പെറ്റിറ്റ്

പാലായ് ല്‍ നിന്നും ലാന്‍ഡേഴ്‌സ് ലേക്കാണ് ബസ്സ് യാത്ര പുറപ്പെട്ടത്.

എട്ടോളം പേരെ തുറന്ന വാതിലിലൂടെ പുറത്തുകടത്താനായാതായി ഡ്രൈവര്‍

വ്യക്തമാക്കിയതായി നഗരരകാഷാധികാരി അറിയിച്ചു.  ഡ്രൈവര്‍ പിന്നീട്

മരിച്ചു. തകര്‍ന്ന അവശിഷ്ടങ്ങളില്‍ നിന്നും  പുറത്തെടുത്തവരെ

പെലികോപ്റ്റരും മറഅറും ഉപയോഗിച്ചാണ് ആശുപത്രിയില്‍ എത്തിച്ചത്. അമിത

വേഗതയാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ക്രമാധീനമായ

വേഗതയാണ് അപകടകാരണമെന്നാണ് വിലയിരുത്തുന്നതെന്നും ഇതിനെപറ്റി

അന്വേഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയും

മന്ത്രിമാരും സംഭവസ്ഥലം സന്ദര്‍ശിച്ചു. വാഹനം കത്തിയതിനെ തുടര്‍ന്നുണ്ടായ

പുകയിലും ചാരഥ്തിലും ജനല്‍ വഴി രക്ഷപ്പെടാന്‍ കഴിയാതിരുന്നതാണ് മരണസംഖ്യ

ഉയരാന്‍ കാരണായതെന്നും അവര്‍ വ്യക്തമാക്കി.

ര്‌സീക്ക സന്ദര്‍ശനം നടത്തുന്ന പ്രസിഡന്‍് ഹൊലാദ് ദാരുണമായ

അപകടമെന്നായിരുന്ു അനുശോചനത്തില്‍ രേശപ്പെടുത്തിയത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles